Your Feedback

All Fields Required
 
Menu

Latest :
All News
Vicar's Message
(ഫാ.ജോണ്‍ പുതുവ)
View All
Vicar
വെളിച്ചം നന്മയാണ്, നന്മ സ്നേഹമാണ്.
സ്നേഹമുള്ളവരെ, നന്മയുടെ, സ്നേഹത്തിൻറെ സ്വാതന്ത്രിയം ... നമ്മുടെ സ്വപ്നം അതാണ്, അതായിരിക്കണം. അടിച്ചമർത്തൽ നിലനിൽക്കുന്നതല്ല എന്നു സ്വതന്ത്രിയദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. അർദ്ധരാത്രിയിൽ നേടിയത് ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കു നാം കടന്നു വന്നതിൻറെ പ്രതീകമാണ്. വെളിച്ചം നന്മയാണ്, നന്മ സ്നേഹമാണ്. നാമൊക്കെ ഈ നാടിൻറെ വെളിച്ചമാകണം. ഇരുൾ ഇല്ലാതാക്കുന്ന ഒരു മെഴുകുതിരിയാവണം നാം. ഇരുളിനെ പഴിച്ചിട്ട് കാര്യമില്ല. ഒരു തിരിയെങ്കിലും നാട്ടി വെളിച്ചം പകരുന്നവരാകണം നാം. അതാണ് നന്മ. അങ്ങനെയാണ് നാമാവേണ്ടത്. തലയോലപ്പറമ്പിൻറെ മഹത്വം ഈ നന്മയും വെളിച്ചവുമാകട്ടെ. എന്ന് നിങ്ങളുടെ വികാരിയച്ചൻ ഫാ.ജോണ്‍ പുതുവ
News Updates View All
ഓണോത്സവം
ഓണോത്സവം
ഓണത്തിന്റെ ആര്‍പ്പുവിളികളും ഉത്സാഹവുമായിരുന്നു എങ്ങും. പൂക്കളങ്ങളും പൂവിളികളുമായി തിരുവോണപ്പൊലിമ ഒട്ടും കുറയാതെ തന്നെ നമ്മൾ ഓണത്തെ വരവേറ്റു.
ദൊർമീസിയോ മരിയേ തിരുസ്വരൂപ ...
ദൊർമീസിയോ മരിയേ തിരുസ്വരൂപ പ്രതിഷ്ഠയും എട്ടുനോമ്പ് തിരുനാളും
ഇന്ത്യയിൽ ആദ്യമായി ദൊർമീസിയോ മരിയേ തിരുസ്വരൂപ പ്രതിഷ്ഠയും എട്ടുനോമ്പ് തിരുനാളും സെപ്റ്റംബർ 1 മുതൽ 8 വരെ. എല്ലാ ദിവസവും വൈകിട്ട് 5.30നു വി.കുർബാന ...
മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു ...
മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു
മനുഷ്യമാനസങ്ങളില്‍ വിശുദ്ധയായി നിലകൊള്ളുന്ന 'അഗതികളുടെ അമ്മയായ' മദര്‍തെരേസയെ പരിശുദ്ധ കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചു.
ഓണോത്സവം 2016 ...
ഓണോത്സവം 2016
സാംസ്‌കാരിക ഘോഷയാത്ര, വടം വലി മത്സരം, തിരുവാതിര, ഓണപ്പാട്ട്, വിവിധ മത്സരങ്ങൾ, സമ്മാനദാനം, സമ്മാന കൂപ്പൺ നറുക്കെടുപ്പ് തുടങ്ങിവയവ കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 11 ...
അഭിഷേകാഗ്നി കൺവെൻഷൻ
അഭിഷേകാഗ്നി കൺവെൻഷൻ
കുറവിലങ്ങാട് മർത്ത മറിയം ഫൊറോനാ പള്ളിയിൽ ഈ വർഷത്തെ എട്ടുനോമ്പ് തിരുനാളിനു ഒരുക്കമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ ഓഗസ്റ് 28,29,30,31 തീയതികളിൽ ...
Greetings View All
Obituary View All
Copyright © www.stgeorgechurchthalayolaparambu.org, All Rights Reserved.
This website is developed and maintained by Nesote Technologies and powered by ParishCloud
This website is sponsored by Kalappurackal Family Association